Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harry Maguire

ഹാരി മ​​ഗ്വെ​​യ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ല്‍ തു​​ട​​രും

മാ​​ഞ്ച​​സ്റ്റ​​ര്‍: ഇം​​ഗ്ലീ​​ഷ് താ​​രം ഹാ​​രി മ​​ഗ്വെ​​യ​​ര്‍, പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​യു​​മാ​​യു​​ള്ള ക​​രാ​​ര്‍ പു​​തു​​ക്കി.

2027 ജൂ​​ണി​​ല്‍​വ​​രെ നീ​​ളു​​ന്ന ക​​രാ​​റാ​​ണ് നി​​ല​​വി​​ല്‍ താ​​രം ഒ​​പ്പു​​വ​​ച്ച​​ത്. തു​​ട​​ര്‍​ന്ന് ഒ​​രു വ​​ര്‍​ഷ​​ത്തേ​​ക്കുകൂ​​ടി പു​​തു​​ക്കാ​​നു​​ള്ള ക്ലോ​​സും ക​​രാ​​റി​​ലു​​ണ്ട്.

2019ല്‍ ​​ലെ​​സ്റ്റ​​ര്‍ സി​​റ്റിയി​​ല്‍​നി​​ന്നാ​​ണ് മ​​ഗ്വെ​​യ​​ര്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​യി​​ല്‍ എ​​ത്തി​​യ​​ത്.

Latest News

Corehub Up